NEWS
  • രാജകുമാരി അമ്മെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ
Deivamatha Church
28783

Marriage Course

FAMILY APOSTOLATE [+91 940 009 2632, +91 949 635 9024]



വിവാഹ ഒരുക്കസെമിനാർ 2019
ജനുവരി 04-0625-27
ഫെബ്രുവരി 08-1022-24
മാർച്ച് 08-1022-24
ഏപ്രിൽ 12-1426-28
മെയ് 12-1024-26
ജൂൺ 07-0928-30
ജൂലൈ 26-28
ഓഗസ്റ്റ് 09-1123-25
സെപ്റ്റംബർ 13-1527-29
ഒക്ടോബർ 11-1325-27
നവംബർ 08-1022-24
ഡിസംബർ 13-1527-29
ആത്മജ്യോതി പാസ്റ്ററൽ സെന്റർ അടിമാലി

നിർദേശങ്ങൾ


  • സെമിനാറിൽ സംബന്ധിക്കുവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുവാനായി മുകളിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കുക
  • രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ചു വികാരിയുടെ ഒപ്പും സെമിനാറിൽ പങ്കെടുക്കുന്ന ആളുടെ ഫോട്ടോയിൽ ഇടവകയുടെ സീലും പതിപ്പിക്കേണ്ടതാണ് .
  • സെര്ടിഫിക്കറ്റിൽ പതിപ്പിക്കുന്നതിനായി ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടുവരേണ്ടതാണ് .
  • സെര്ടിഫിക്കറ്റുകൾ നൽകുന്നത് മുഴുവൻ ക്ലാസ്സിൽ പങ്കെടുത്തവർക്ക് മാത്രമാണ് .
  • അവസാനദിവസം 1 .30 നു മാതാ പിതാക്കൾക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നതാണ് .
  • ടോയ്‌ലറ്റ് സാധനങ്ങൾ , ബെഡ്ഷീറ്റ് , പുതപ്പ് എന്നിവ കൊണ്ടുവരേണ്ടതാണ് .