NEWS
- രാജകുമാരി അമ്മെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ
Rajakumari
മനുഷ്യ ശരീരത്തിലെ ഏറ്റവും അമൂല്യമായ അവയവങ്ങളിൽ ഒന്നാണ് കണ്ണ്.ളരുളിന്നെ പ്രകാശമയമാക്കുന്ന കാഴ്ച മനുഷ്യന്റെ ദൈവാനുഗ്രഹമാണ്. രോഗങ്ങൾ, അപകടങ്ങൾ കാരണം കാഴ്ച നഷ്ടമാകുമ്പോൾ, അവരുടെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷയുടെ വെളിച്ചം നൽകുകയാണ് നേത്രദാനം. കണ്ണുകൾ ദാനം ചെയ്യുന്നതിലൂടെ അന്യജീവിതത്തിന് പ്രകാശമേകി സ്വന്തം ജീവിതം ധന്യമാക്കുകയാണ് വിവേകശാലികൾ .മരണശേഷവും മറ്റൊരാളിലൂടെ അവൾ ലേകത്തെ കാണും. നേത്രദാനത്തിന്റെ മഹത്വം നന്മയുടെ കാഴ്ചയായി ഏവർക്കും ലഭിക്കട്ടെ.